പൊതുസേവന കേന്ദ്രം എന്നത് പൊതുസേവന ഫൌണ്ടേഷൻ, സ്വയം തൊഴിൽ സംഭരകർക്ക് പുതിയ തൊഴിൽ മേഖലകൾ പരിശീലനവും സഹായകവും നല്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു ഓൺലൈൻ പോർട്ടൽ ആണ് .
പൊതുസേവന കേന്ദ്രം എന്നത് പൊതുസേവന ഫൌണ്ടേഷൻ, സ്വയം തൊഴിൽ സംഭരകർക്ക് പുതിയ തൊഴിൽ മേഖലകൾ പരിശീലനവും സഹായകവും നല്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു ഓൺലൈൻ പോർട്ടൽ ആണ് .
ഡിജിറ്റൽ സാങ്കേതിക വിദ്യ വളർന്നു കൊണ്ടിരിക്കുന്ന ഈ കാലത്തു കൂടുതൽ അവസരങ്ങൾ IT മേഖലക്ക് ആയതിനാൽ ഈ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് പരിശീലനം. .കൂടാതെ ഇൻഷുറൻസ് ,ബാങ്കിങ് തുടങ്ങിയവയ്ക്കും ഊന്നൽ കൊടുക്കുന്നുണ്ട് .
അല്ല . പോർട്ടൽ ഉപയോഗിക്കുന്നതിനു RS 2000 ആണ് ഫീസ് .ഇതു ഒൺ ടൈം ഫീ ആണ് മറ്റ് ഫീസുകൾ ഇല്ല ബാങ്കിങ് ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കണമെങ്കിൽ അതാണ് സേവന ദാതാക്കളുടെ ഫീസ് നൽകണം
അല്ല . 5 വിഭാഗങ്ങളായ നൽകുന്ന ട്രെയിനിങ്ന് RS 1000 എന്ന നിരക്കിൽ RS 5000 നൽകേണ്ടതുണ് .ട്രെയിനിങ് ആവശ്യമുള്ളവർ മാത്രം ഫീസ് നൽകിയാൽ മതി .
ഇല്ല .ഒരു വ്യക്തിക്ക് വീട്ടിൽ ഇരുന്നു തന്നെ സേവനങ്ങൾ നൽകാം .നിലവിൽ ഓഫീസിൽ ഉള്ളവർക്ക് അവരവരുടെ ബ്രാൻഡിംഗ് ഉപയോഗിച്ച് സേവനം നൽകാം